2019 മാർച്ച് 2, ശനിയാഴ്‌ച

ശ്രീ വടെശ്വരം ശിവ ക്ഷേത്രം


ശ്രീ വടെശ്വരം ശിവ ക്ഷേത്രം 
കണ്ണൂരിൽ നിന്ന് 12 കിമി വടക്ക് പാപ്പിനശ്ശേരിയിൽ നിന്ന് 2 .5 കിമി വടക്ക് കിഴക്ക് അരോളിയിൽ 
പ്രതിഷ്ഠ ശിവൻ പഴയത് 

ദർശനസമയം 5 - 1 0 am ;6. - 8 pm 

ശിവരാത്രി ആഘോഷം 

ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ വടെശ്വരം ശിവ ക്ഷേത്രംഅരോളി പാപ്പിനശ്ശേരി ശ്രീ   വടേശ്വരം   ശിവക്ഷേത്രം 


പശ്ചാത്തലം മൂഷിക വംശത്തിലെ സതസോമന്റെ രണ്ടാം തലമുറക്കാരനായ വടുകവർമ്മ  നിർമ്മിച്ച ശിവക്ഷേത്രം ചിറക്കൽ രാജ വംശത്തിന്റെതായിരുന്നു  ടിപ്പുവിന്റെ ആക്രമണത്തിൽ  നശിപ്പിക്കപ്പെട്ടു പത്തൊൻ പതാം നൂറ്റാണ്ടിന്റെ പകുതിയിൽ  അന്നത്തെ ചിറക്കൽ രാജാവ് പുനരുദ്ദാരണത്തിന്  ശ്രമിച്ചു. തറ പൂർത്തിയാക്കി അശ്വതി പട്ടത്താനം കുംഭത്തിൽ  നടത്താറണ്ടായിരുന്നു.1967  HR&CE department ഏറ്റെടുത്തു 1974ൽ ഭക്തർ സംഘടിച്ചു കമ്മിറ്റി ഉണ്ടാക്കി റിപ്പയർ നടത്തി ശുദ്ദികലശവും നടത്തി നടപ്പുര 1977 ൽ ഒരു ഭക്തൻ സമർപ്പിച്ചതാണ്‌ .1979 ൽ അദ്ദേഹം തന്നെ വാതില്മാടം പുതുക്കിപ്പണിതു .ക്ഷേത്രക്കുളം ദേവർക്കുളം എന്നറിയപ്പെടുന്നു. ഇതിനടുത്തായുള്ള ഗുഹവഴി കീച്ചേരി പാലോട്ട് കാവ് വരെ പണ്ട് ഒരു സന്യാസി പോകാറുണ്ടായിരുന്നു .

നാല് പ്രതിഷ്ഠകൾ   അഷ്ടദലാകൃതിയുള്ള ശ്രീകോവിൽ  അപൂർ വമാണ് 
പ്രധാന പ്രതിഷ്ഠ ശിവലിംഗം

ദക്ഷിണാ മൂർത്തി,ഉമാമഹേശ്വരൻ ,കിരാത മൂർത്തി എന്നീ പ്രതിഷ്ഠകൾ  കൂടി 

സമയം രാവിലെ അഞ്ചു മുതൽ പത്ത്  വരെ വൈകുന്നേരം 6 - 8 മണി വരെ 

പ്രധാന വഴിപാടുകൾ  നെയ്യ് അമൃത്,പുഷ്പാഞ്ജലി, നെയ്പായസം,ശർക്കര പായസം,ജലധാര    
തന്ത്രി കാട്ടുമാടം ഇല്ലത്ത് നിന്ന് ശാന്തിക്കാരാൻ മലയാളബ്രാമണൻ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ